ഗ്രൂപ്പുമായി നടക്കുന്നത് ഒരു പണിയുമില്ലാത്തവരാണ്, എനിക്ക് വേറെ പണിയുണ്ട്- വി ഡി സതീശന്‍
പാര്‍ട്ടി പുനസംഘടന നടക്കുന്നതിനാല്‍ പലയിടങ്ങളില്‍ നിന്നും എന്നെയും കെ പി സി സി പ്രസിഡന്റിനെയും കാണാന്‍ ആളുകള്‍ വരുന്നുണ്ട്. എന്നെ ഔദ്യോഗിക വസതിയിലും കെ സുധാകരനെ കെ പി സി സി ഓഫീസിലുംവെച്ചാണ് കാണുന്നത്.